Whatsapp vs Telegram-Malayalam videos-Ebadurahman



Telegram is a free cloud-based instant messaging service. Telegram clients exist for both ….. Users can also access Telegram’s cloud-based messages via an …

44 Comments

  1. Telegram chating വാട്സ്ആപ്പ് ചാറ്റ് പോലെ തന്നെ ആണോ. അതോ എല്ലാരും കാണോ 🤔

  2. ടെലഗ്രാമിനെ വോയിസ് മെസ്സേജുകൾ ഒന്ന് കഴിഞ്ഞാൽ അതിനുതാഴെ ഉള്ളതല്ല ആകുന്നത് മുകളിൽ ഉള്ളതാണ്. അങ്ങനെ താഴെയുള്ളത് പ്ലേ ചെയ്യാൻ ഒട്ടോമാറ്റിക്കായി എന്താണ് ചെയ്യേണ്ടത്?

  3. ചാനലിലെ മാറ്റർ ഡിലിറ്റ് ചെയ്യുന്നത് പറഞ്ഞ് തരുമോ…

  4. പക്ഷെ വാട്സാപ്പിൽ PIP mode play ചെയാം

  5. എൻറെ വാട്സാപ്പിലെ യൂട്യൂബ് വീഡിയോസ് വാട്സാപ്പിൽ തന്നെ പ്ലേ ചെയ്യാൻ കഴിയുന്നുണ്ടല്ലോ😦

  6. ചേട്ടോ ടെലിഗ്രാമിൽ വീഡിയോ ക്ക് സൗവണ്ടില്ല ആരെങ്കിലും ഒന്നു പറഞ്ഞേരോ പ്ലീസ്‌

  7. Chetta ente sim kalanjupoyi pakshe aa number vere phone il WhatsApp telgram use cheyunnu athu engane cancel cheyaanpatum? pettannu reply kittiyaal kolamayirunnu

  8. വാട്സാപ്പിൽ നമ്മൾ സൂക്ഷിച്ചിരിക്കുന്ന ഡോക്യുമെന്ററി ടെലിഗ്രാം ലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

  9. ഞാൻ ഉപയോഗിക്കുന്ന ടെലഗ്രാം അപ്ലിക്കേഷനിൽ new channel option കാണുന്നില്ല എന്ത് കൊണ്ടായിരിക്കും..

  10. ഹലോ സർ വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ എങ്ങിനെ ടെലഗ്രാം ആപ്ലിക്കേഷൻ ലേക്ക് മാറ്റുക

  11. ടെലഗ്രാം കണക്ട് ആവുന്നില്ല,
    കണക്ടിംഗ് proxy ചോദിക്കുന്നു, ന്ത് ചെയ്യണം

  12. *ഇക്കാ ഒരു വീഡിയോ ചെയ്യൂ എങ്ങനെ സ്പീഡിൽ ടെലഗ്രാമിൽ നിന്നും ഫിലിം ഡൌൺലോഡ് ചെയ്യാം എന്നത് *

  13. Telegram download aakiyal nammale number ulla aal telegram use cheyyunud engil nammal invate msg pogumo

  14. ടെലഗ്രാമിലെ voic എങ്ങനെ wathsapilekk ഫോർവേഡ് ചെയ്യും

  15. ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്താൽ മെമ്മറി ഫുൾ ആകുമോ….

  16. Elka ente mobile Samsung Galaxy a30 anu telegram install cheyyan pattunnilla PLEASE help me

Leave a Reply

Your email address will not be published. Required fields are marked *