Redmi Note 8 | Best Smartphone under 10,000 in 2019



Xiaomi Redmi Note 8 is one of the best smartphones under 10,000 rupees in 2019. It has glass body, dual Volte support, quad camera setup, 48mp primary sensor, macro lense, wide angle, fingerprint and face unlock. In this video we are unboxing and review the Redmi note 8 in Malayalam.

36 Comments

  1. ചൈനക്കാരുടെ ഒരു പ്രൊഡക്റ്റും നമുക്ക് വേണ്ട ചേട്ടാ.

  2. ഇപ്പോഴും 670 റിയാലിന് വിൽക്കുന്ന സൗദിയിലിരുന്നിട്ട് ഫോൺ വാങ്ങാൻ ക്യാഷ് തികയാത്ത ഞാൻ

  3. ഫോൺ എടുത്തു ഇന്ന്….. ഈ റിവ്യൂ കണ്ടിട്ട്…. പൊളി സാധനം…..
    പക്ഷെ 4ജിബി 64 ജിബി എടുത്തപ്പോൾ 11600 ആയി….

    താങ്ക്സ് ജയരാജ്‌

  4. Bro Redmi phonukal kure kzhiyuboo camera quantity kurayum ennum oru magal undavum ennum ente frd paranjittundu athu ethratholam sheriyanennu parayamooo

  5. ബാറ്റാ ഷൂസ് കമ്പനിക്കാരുടെ വില ആണല്ലോ

  6. Chettan thanneyalle Redmi high radiation listil 1 St adichennu paranje pinnenthina idhineyokke support cheyyane

  7. Jayarajettan….Vedeo super…Coz…mobilinte negtivum possitvum parayunnund…its very genuine….talk…Ok..
    Pinne…yellaam ok but hot aakunnath aann problm…

  8. Chettaa oru cheriya boubt undd…eee unbox cheyunna ella mobilelum… Chettanu free aayi kittiyathanooo

  9. ചേട്ടൻ പറയുമ്പോ നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട് pls

  10. Redmi പെട്ടന്ന് ചൂടാവില്ലെ ഇന്റെ കയ്യിൽ ആദ്യം അതായിരുന്നു പെട്ടന്ന് ചൂടാവും ഒരു ഫോൺ വാങ്ങിക്കണം ഏതു വാങ്ങണം എന്നാ price 10000 കൂടാനും പാടില്ല ഏതാ നല്ലത് ഒന്ന് ചേട്ടൻ പറഞ്ഞു തരുവോ pls

  11. Wifi set cheythapol no access internet enn kanikunnath enthukondan. Connect aakunund. Package, no internet enn kanikunnu.

  12. ഇത് കടയിൽ നിന്നു വാങ്ങാൻ എത്ര രൂപയാകും

  13. Flipkart 9999 അല്ലല്ലോ വില? ഇതെന്താ ഇങ്ങനെ 🤔 ആമസോണിലും അങ്ങനൊക്കെ തന്നെ…

Leave a Reply

Your email address will not be published. Required fields are marked *